ബോളിവുഡിലെ സൂപ്പര്‍ താരജോഡിയാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ഇരുവരും ഇപ്പോൾ ഒരു കുഞ്ഞഥിതിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ദീപിക പദുക്കോണ്‍ ഗര്‍ഭിണിയാണ് എന്ന സന്തോഷ വാർത്തയാണ് പുറത്തു വരുന്നത്.
ദീപികയും രണ്‍വീറും ഉടനെ തന്നെ അമ്മയും അച്ഛനുമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ദ വീക്ക് ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ദീപിക നാല് മാസം ഗര്‍ഭിണിയാണെന്നാണ് റിപ്പോര്‍ട്ടുകളിൽ പറയുന്നത്.
അതേസമയം ദീപികയോ രൺവീറോ ഇതുവരെ വാർത്തകളോട് പ്രതികരിച്ചിട്ടില്ല. അതേസമയം 77ാമത് ബാഫ്റ്റ റെഡ് കാർപെറ്റിലെ ദീപികയുടെ വസ്ത്രധാരണവും താരം ഗർഭിണിയാണെന്ന ഊഹാപോഹങ്ങൾ ഉയർത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്