സിയോളിൽ നടന്ന ടൈലർ എന്ന കിയേറ്റേഴ്സ് സംഗീത പരിപാടിയിൽ പങ്കെടുത്ത് ബിടിഎസ് അംഗങ്ങളായ ആർഎമ്മും വി, ജെ-ഹോപ്പും.
ടൈലർ കൺസേർട്ടിൽ നിന്നും പുറത്തുവന്ന വീഡിയോകളിൽ ഒന്നിൽ ആർ എം പാട്ട് പാടിയും ഡാൻസ് ചെയ്തും ആരാധകരെ എത്രത്തോളം എന്റർടൈനിങ് ചെയ്യിപ്പിയ്ക്കുന്നു എന്ന് കാണാം.
അവർക്കൊപ്പം കോർട്ടിസ് അംഗം ജെയിംസും ഉണ്ടായിരുന്നു. ബിടിഎസിന്റെ മറ്റ് നാല് താരങ്ങളായ ജിന്നും ജിമിനും ജങ്കൂക്കും സുഗയും അവരവരുടെ ഇന്റിവിജ്വൽ പ്രോഗ്രാമുകളുമായി തിരക്കിലാണ്.
സൈനിക സേവനം പൂർത്തിയാക്കി വന്നതിന് ശേഷം ഓരോരുത്തരായി സോളോ പെർഫോമൻസുകൾ പലതും നടത്തിയിരുന്നു. അതിന് പിന്തുണ അറിയിച്ച് മറ്റ് താരങ്ങൾ എത്തുന്നതും ആരാധകർ കണ്ടു. പക്ഷേ ഏഴ് പേരും ഒരുമിച്ചെത്തുന്നതാണ് ആരാധകരുടെ ആവേശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്