ഇന്റർനെറ്റിനെ ചൂട്പിടിച്ച്  ബ്രിട്‌നി സ്പീയേഴ്‌സ്

MARCH 27, 2024, 12:43 PM

നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്റർനെറ്റിനെ വീണ്ടും ചൂട്പിടിച്ച് പോപ്ഗായിക ബ്രിട്‌നി സ്പീയേഴ്‌സ്. ബിക്കിനിയിൽ സെക്സിയായാണ്  ബ്രിട്‌നി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലാണ് 42 കാരി പുതിയ  ഫോട്ടോകള്‍ പങ്കിട്ടത്.

കൈള്‍കൊണ്ട് മാറിടം മറച്ചരീതിയിലാണ് ചിത്രങ്ങൾ. മുൻപും ബ്രിട്നി സമാനമായ ഒരു സ്നാപ്പ് പങ്കിട്ടിരുന്നു. ഫോട്ടോകള്‍ എവിടെ വെച്ച്‌ എപ്പോള്‍ ആരാണ് എടുത്തതെന്ന് വ്യക്തമല്ല. അടിക്കുറിപ്പുകളിലും പറഞ്ഞിട്ടില്ല. പകരം ഒരു ഫ്‌ളവര്‍ ഇമേജാണ് നല്‍കിയിട്ടുള്ളത്.


vachakam
vachakam
vachakam


പുതിയ ആല്‍ബം ഉടനെയില്ലെന്ന് പറഞ്ഞ  ശേഷമാണ് ബ്രിട്‌നിയുടെ പുതിയ പോസ്റ്റുകള്‍. 1999-ല്‍ തന്റെ ആദ്യ ആല്‍ബം ബേബി വണ്‍ മോര്‍ ടൈം പുറത്തിറക്കിയതിന്റെ  25-ാം വാര്‍ഷികം ആഘോഷിക്കുകയാണ് ബ്രിട്നി .


vachakam
vachakam
vachakam

 2023-ല്‍ ബ്രിട്‌നി ഓര്മക്കുറിപ്പായ  ദി വുമണ്‍ ഇന്‍ മി പുറത്തിറക്കി. ഓര്‍മ്മക്കുറിപ്പില്‍, തന്റെ മുന്‍കാല ബന്ധങ്ങള്‍, സംഗീതം, കുടുംബം, കര്‍ശനമായ കണ്‍സര്‍വേറ്റര്‍ഷിപ്പിന് കീഴില്‍ താന്‍ അനുഭവിച്ച പോരാട്ടങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാം വെളിപ്പെടുത്തുന്നുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam