ജനങ്ങൾ സ്വീകരിച്ച ചിത്രമാണ് അമരൻ. ചിത്രത്തിൽ ശിവ കാർത്തികേയന്റെ പ്രകടനത്തിനും വലിയ കൈയടി ആണ് ലഭിച്ചത്. ഇപ്പോൾ അമരന്റെ വിജയത്തിന് പിന്നാലെ ശിവകാർത്തികേയൻ പ്രതിഫല തുക ഉയർത്തി എന്നാണ് പുറത്തു വരുന്ന വിവരം.
ഏകദേശം 36 കോടിയോളമാണ് അദ്ദേഹത്തിന്റെ പ്രതിഫലം. എന്നാല്‍ അമരനറെ വിജയത്തോടെ 70 കോടിയോളമായി പ്രതിഫലം ഉയര്‍ത്തി എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ആദ്യമായിട്ടാണ് ശിവകാര്‍ത്തികേയൻ ആഗോളതലത്തില്‍ 300 കോടി ക്ലബിലെത്തുന്നത് എന്ന പ്രത്യേകയും ചിത്രത്തിനുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്