കൊച്ചി: ആരാധകരുടെ പ്രിയ താരമാണ് രശ്‌മിക. പുഷ്പയിലെ മികച്ച പ്രകടനത്തിന് പിന്നാലെ താരം പ്രതിഫലത്തിന്റെ കാര്യത്തിലും മികച്ച മുന്നേറ്റം നടത്തിയിരുന്നു. ഇപ്പോൾ സിനിമയിലെ റെക്കോർഡ് പ്രതിഫലത്തിന് പിന്നാലെ നികുതി അടയ്ക്കുന്ന കാര്യത്തിലും താരം റെക്കോർഡിട്ടു എന്ന വാർത്തയാണ് പുറത്തു വരുന്നത്.
കർണാടകയിലെ കുടഗ് ജില്ലയിൽ ഏറ്റവുമധികം ആദായനികുതി അടയ്ക്കുന്ന വ്യക്തികളുടെ പട്ടികയിലും ഒന്നാംസ്ഥാനത്താണ് എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. നടപ്പു സാമ്പത്തിക വർഷത്തെ (2005-26) ആദായനികുതിയായി രശ്മിക അടച്ചത് 4.69 കോടി രൂപയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
