അദിതി റാവു ഹൈദരിയും സിദ്ധാർത്ഥും വിവാഹിതരായി. താരങ്ങൾ തന്നെയാണ് ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്. കുറച്ചു കാലമായി പ്രണയത്തിലായിരുന്ന അദിതിയും സിദ്ധാർത്ഥും.
മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന അടിക്കുറിപ്പ് പങ്കുവച്ചാണ് വിവാഹത്തിന്റെ മനോഹര ചിത്രങ്ങൾ താരങ്ങൾ പങ്കുവച്ചത്.
അവരുടെ അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ ലളിതമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രംഗത്ത് എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്