തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി ജ്യോതിക. ബുധനാഴ്ച രാവിലെയാണ് താരം ക്ഷേത്രസന്നിധിയിൽ എത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
രാവിലെ നടന്ന സുപ്രഭാത സേവ കണ്ട് തൊഴാനാണ് ജ്യോതിക എത്തിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ദർശനത്തിനുശേഷം രംഗനായകുല മണ്ഡപത്തിൽ എത്തി പ്രസാദവും വാങ്ങിയാണ് താരം മടങ്ങിയത്.
ക്ഷേത്രത്തിന് പുറത്ത് എത്തിയ ജ്യോതികയ്‌ക്ക് ആരാധകർ വെങ്കിടാചലതിയുടെ ചിത്രവും മെമൻ്റോയും സമ്മാനിച്ചു. ആരാധകർക്കൊപ്പം ചിത്രങ്ങളും എടുത്താണ് താരം മടങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്