തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രലിൽ യുഡിഎഫ് സ്ഥാനാർഥിയായി സി.പി. ജോൺ മത്സരിക്കും.സീറ്റ് സിഎംപിക്ക് വിട്ടുകൊടുക്കാൻ കോൺഗ്രസിൽ തീരുമാനമായി.
കഴിഞ്ഞ മൂന്ന് തവണയും കോൺഗ്രസാണ് മണ്ഡലത്തിൽ മത്സരിച്ചിരുന്നത്. ഇക്കുറി സീറ്റ് ഘടകകക്ഷിയായ സിഎംപിക്ക് വിട്ടുകൊടുക്കാൻ തീരുമാനിച്ചതോടെയാണ് സിപി ജോൺ സ്ഥാനാർഥിയായി എത്തുന്നത്.
അതേസമയം തിരുവനന്തപുരം സീറ്റിൽ ഇടതുമുന്നണിയിൽനിന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് തന്നെ മത്സരിച്ചേക്കുമെന്നാണ് വിവരം.അപ്പീലിൽ വിധി അനുകൂലമായാൽ ആന്റണി രാജു തന്നെ മത്സരിക്കുമെന്നും വിധി മറിച്ചായാൽ പാർട്ടിയുടെ മറ്റൊരു സ്ഥാനാർഥി വരുമെന്നും ജനാധിപത്യ കേരളാ കോൺഗ്രസ് മുതിർന്ന നേതാവും കുട്ടനാട് മുൻ എംഎൽഎയുമായ ഡോ. കെ.സി. ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പോളിംഗിൽ സർവകാല റെക്കോഡുകൾ തിരുത്തി ബംഗാളും തമിഴ്നാടും; ബംഗാളിൽ 90 ശതമാനം കടന്നേക്കും
തമിഴ്നാട് നിയസഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
'ഹലോ ബുള്‍ഡോസര്‍ ബുദ്ധി, താങ്കള്‍ ഒരു തമാശയാണ്'; വിവാദ പരാമര്‍ശത്തില്‍ യോഗി ആദിത്യനാഥിനെ
'പവിത്രത കളഞ്ഞ് കുളിക്കുന്ന രാഷ്ട്രീയ പ്രസംഗം'; മോദിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്