കൊച്ചി: ശബരിമല ക്ഷേത്രം യുവതീപ്രവേശന വിഷയത്തിൽ കേരള സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. മതപണ്ഡിതരുമായി ആലോചിച്ചാണ് വിഷയത്തിൽ തീരുമാനം എടുക്കേണ്ടതെന്നും മതാചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മനുഷ്യയുക്തിക്ക് മാത്രം അടിസ്ഥാനമാക്കി തീരുമാനമെടുക്കാൻ കഴിയില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു എന്നാണ് ലഭിക്കുന്ന വിവരം.
സ്ത്രീപ്രവേശനം ഗുരുതരമായ മനുഷ്യാവകാശലംഘനം അല്ലെന്ന നിലപാടും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് 17 പേജുകളടങ്ങിയ സത്യവാങ്മൂലമാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ആർജെഡി മുൻ സംസ്ഥാന സെക്രട്ടറി പി കിഷൻ ചന്ദ് മുസ്ലീം ലീഗിൽ
അനൗണ്സ്മെന്റ് വിവാദം; നോട്ടീസ് ലഭിച്ചിട്ടില്ല, ഫാത്തിമ തെഹ്ലിയക്കെതിരായ വിവാദം തള്ളി ടി.പി. രാമകൃഷ്ണൻ
വ്യാജ ആധാർ കാർഡ് ആരോപണം; കെ.സി വേണുഗോപാലിന് സിപിഎം വക്കീൽ നോട്ടീസ്