കൊച്ചി: ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ തനിക്കൊപ്പം നിന്ന പി ടി തോമസിനെ ഒരിക്കലും മറക്കില്ലെന്ന് വ്യക്തമാക്കി നടി ഭാവന. ഉപാധികളില്ലാതെ ഒരാൾക്കൊപ്പം നിൽക്കാൻ വലിയ മനസ്സ് വേണം എന്നും അത്രയും വലിയ മനസുള്ള വ്യക്തിയായിരുന്നു പി ടി തോമസെന്നും ആണ് നടി പറഞ്ഞത്.
തൃക്കാക്കര എം എൽ എയും പി ടി തോമസിന്‍റെ ഭാര്യയുമായ ഉമ തോമസ് ആശപ്രവർത്തകർക്കായി നടത്തിയ ഹൃദയാദരം എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ഭാവന ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്