'പുകവലി ഒട്ടും നല്ല ശീലമല്ല'; പുകവലി ഉപേക്ഷിച്ചു എന്ന് വെളിപ്പെടുത്തി ആമിര്‍ ഖാൻ

JANUARY 11, 2025, 2:21 AM

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ആമിര്‍. ഇപ്പോൾ പുകവലി ഉപേക്ഷിച്ചു എന്നാണ് താരം ആരാധകരെ അറിയിച്ചിരിക്കുന്നത്.

മുമ്പ് പുകയില എൻജോയ് ചെയ്തിരുന്നു. എന്നാല്‍ അത് വര്‍ഷങ്ങളായി ഉപേക്ഷിച്ചിച്ചിട്ട്. പുകവലി ഒട്ടും നല്ല ശീലമല്ല. ആരും അത് ഒരിക്കലും ചെയ്യരുത്. മോശം ആ ശീലം ഉപേക്ഷിച്ചതില്‍ താൻ വലിയ സന്തോഷവാനാണ്. ഞാനത് ഉപേക്ഷിക്കുമെന്ന് സ്വയം പ്രതിജ്ഞയെടുത്തു. പുകവലി ഉപേക്ഷിക്കാൻ എല്ലാ ആള്‍ക്കാരോടും താൻ അഭ്യര്‍ഥിക്കുകയാണെന്നും ആണ് നടൻ വ്യക്തമാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam