തെന്നിന്ത്യൻ സിനിമയിലെ ഹിറ്റ് സംഗീത സംവിധായകൻ ആണ് അനിരുദ്ധ് രവിചന്ദര്‍. ഇപ്പോഴിതാ അനിരുദ്ധ് രവിചന്ദര്‍ തന്റെ പ്രതിഫലം വര്‍ദ്ധിപ്പിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ വാങ്ങിക്കുന്ന പ്രതിഫലം ആണ് ചർച്ചയാകുന്നത്.
കിങ്ഡം എന്ന ചിത്രത്തിനായി 12 കോടി രൂപയാണ് അനിരുദ്ധ് രവിചന്ദര്‍ പ്രതിഫലം വാങ്ങിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അനിരുദ്ധ് രവിചന്ദര്‍ 15 കോടിയാണ് നിലവില്‍ തെലുങ്ക് സിനിമയ്ക്കായി ആവശ്യപ്പെടുന്നത് എന്നാണ് ഒടിടിപ്ലേ വ്യക്തമാക്കുന്നത്.
എന്നാൽ പശ്ചാത്തല സംഗീതത്തിനായി അനിരുദ്ധ് രവിന്ദര്‍ സമയം അധികമെടുത്തതിനാലാണ് കിങ്‍ഡം വൈകിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. മെയ് 30ന് ആണ് ചിത്രത്തിന്റെ റിലീസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്