ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡ്യയിൽ നിഖിൽ കുമാരസ്വാമി വീണ്ടും ജനതാദൾ എസ് സ്ഥാനാർഥിയാകുമെന്ന സൂചന നൽകി സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി. കുമാരസ്വാമി .
2019ലെ തിരഞ്ഞെടുപ്പിൽ, മണ്ഡ്യയിൽ ദൾ–കോൺഗ്രസ് സഖ്യസ്ഥാനാർഥിയായിരുന്ന നിഖിലിനെ പരാജയപ്പെടുത്തിയാണു ബിജെപി പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി സുമലത ജയിച്ചത്.
ഇക്കുറി ബിജെപി സ്ഥാനാർഥിയാകാൻ സുമലത താൽപര്യം പ്രകടിപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്