ദില്ലി; നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഈശ്വറോ?
സ്ഥാനാർത്ഥി പട്ടികയിലേക്ക് രാഹുൽ ഈശ്വറിനേയും പരിഗണിക്കുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
നേമത്തെ സ്ഥാനാർഥികളെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ദില്ലിയിൽ നടന്ന കോൺഗ്രസ് നേതാക്കളുടെ ചർച്ചയിൽ രാഹുൽ ഈശ്വറിന്റെ പേരും ഉയർന്നുവന്നതായാണ് വിവരം.
അതേസമയം തനിക്ക് പുരുഷ കമ്മിഷൻ യുവജന കമ്മിഷൻ പോലോത്തെ കാര്യങ്ങളിലാണ് താത്പര്യമെന്ന് തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കുന്നു.
സ്വകാര്യ സംഭാഷണത്തെ കുറിച്ചുള്ള കാര്യങ്ങൾ വെളിപ്പെടുത്താനില്ലെന്നും രാഹുൽ ഈശ്വർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ബീഹാറിൽ നിതീഷ് യുഗത്തിന് വിരാമം; ചാണക്യൻ പടിയിറങ്ങുമ്പോൾ പാടലീപുത്രത്തിൽ ഇനി 'സാമ്രാട്ട് '
ലോക്സഭ സീറ്റുകൾ 850 ആക്കി ഉയർത്താൻ സർക്കാർ നിർദ്ദേശം; കരട് ബിൽ എംപിമാർക്ക്
ബി.ജെ.പി-സഭ ബന്ധത്തിൽ 'കരിനിഴൽ': പി.സി. ജോർജിന്റെ കടന്നാക്രമണവും ബി.ജെ.പിയുടെ തന്ത്രമാറ്റവും!
വീട് പണിതശേഷം പോരെ ഫർണിച്ചർ! കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ശശി തരൂരിന്റെ പ്രതികരണം