മങ്കടയിൽ വീണ്ടും സ്വതന്ത്രനെ പരീക്ഷിക്കാൻ സിപിഐഎം 

MARCH 13, 2026, 12:51 AM

മലപ്പുറം: സിപിഐഎം മങ്കടയിൽ വീണ്ടും സ്വതന്ത്രനെ പരീക്ഷിക്കാൻ ഒരുങ്ങുന്നു. 

മുസ്ലിം ലീ​ഗിൻ്റെ മങ്കട മണ്ഡലം പ്രസിഡൻ്റ് കുന്നത്ത് മുഹമ്മദിനെയാണ് സിപിഐഎം രം​ഗത്തിറക്കാൻ ആലോചിക്കുന്നത്. 

ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുന്നത്ത് മുഹമ്മദിൻ്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തീരുമാനമെടുക്കും.

vachakam
vachakam
vachakam

മുൻ പെരിന്തൽമണ്ണ ബ്ലോക്ക് പ്രസിഡൻ്റ് കൂടിയാണ് കുന്നത്ത് മുഹമ്മദ്. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കുന്നത്ത് മുഹമ്മദുമായി സിപിഐഎം നേതൃത്വം ചർച്ച നടത്തി.

നേരത്തെ മഞ്ഞളാംകുഴി അലിയെ ഇടതുപക്ഷം സ്വതന്ത്രനാക്കി മത്സരിപ്പിച്ച് വിജയിപ്പിച്ചിരുന്നു. 2021ലെ തെരഞ്ഞെടുപ്പിൽ ടി കെ റഷീദലിയെയാണ് സിപിഐഎം ഇവിടെ മത്സരിപ്പിച്ചത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam