കൊല്ലം: ഫോർവേർഡ് ബ്ലോക്കിന് നൽകിയ ചാത്തന്നൂർ സീറ്റ് തിരിച്ചെടുത്ത് കോൺഗ്രസ്.
സീറ്റ് തിരിച്ചെടുത്തതിന് പിന്നാലെ ചാത്തന്നൂരിൽ കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവിയെ സ്ഥാനാർഥിയാക്കാനും തീരുമാനമായിട്ടുണ്ട്.
ഈഴവ വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്ന പരാതിയ്ക്ക് പിന്നാലെയാണ് കോൺഗ്രസ് തീരുമാനം.
ഫോർവേർഡ് ബ്ലോക്കിന് സീറ്റ് നൽകിയതിന് എതിരെ കോൺഗ്രസ് പ്രവർത്തകർ നേരത്തെ ഹൈക്കമാൻ്റിന് അടക്കം പരാതി നൽകിയിരുന്നു. പിന്നാലെയാണ് കോൺഗ്രസിന്റെ ഈ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
