സ​മ​ര​പ്പ​ന്ത​ൽ പു​നഃ​സ്ഥാ​പി​ച്ച് ഡി​വൈ​എ​ഫ്‌​ഐ; നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ച് എ​ൽ​പി​എ​സ്ടി ഉ​ദ്യോ​ഗാ​ർ​ഥി  ജ​യ​കൃ​ഷ്ണ​ൻ

NOVEMBER 11, 2026, 7:37 PM

തി​രു​വ​ന​ന്ത​പു​രം: എ​ൽ​പി​എ​സ്ടി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​ര​പ്പ​ന്ത​ൽ പൊ​ലി​സ് പൊ​ളി​ച്ചു​നീ​ക്കി​യ​തി​ന് പി​ന്നാ​ലെ സ​മ​ര​പ്പ​ന്ത​ൽ പു​നഃ​സ്ഥാ​പി​ച്ച് ഡി​വൈ​എ​ഫ്‌​ഐ.

വ​ള​ർ​മ​തി​യെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​തി​ന് പി​ന്നാ​ലെ എ​ൽ​പി​എ​സ്ടി ഉ​ദ്യോ​ഗാ​ർ​ഥി ജ​യ​കൃ​ഷ്ണ​ൻ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ചു.

 സമരപ്പന്തൽ പൊളിക്കണമെന്ന് നേ​ര​ത്തെ ര​ണ്ട് ത​വ​ണ പൊ​ലി​സ് സ​മ​ര​ക്കാ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

vachakam
vachakam
vachakam

24 മ​ണി​ക്കൂ​റി​ന​കം സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ച് മാ​റ്റ​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം നി​യ​മ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നു​മാ​യി​രു​ന്നു നി​ർ​ദേ​ശം. എ​ന്നാ​ൽ രാ​ത്രി​യോ​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ പൊ​ലി​സ് സം​ഘം ബ​ലം പ്ര​യോ​ഗി​ച്ച് വ​ള​ർ​മ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഈ പൊ​ലി​സ് സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ച് ഒ​രു മ​ണി​ക്കൂ​ർ തി​ക​യു​ന്ന​തി​ന് മു​മ്പേ ത​ന്നെ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​പ്പ​ന്ത​ൽ കെ​ട്ടു​ക​യാ​യി​രു​ന്നു.



vachakam
vachakam
vachakam

 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam