കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളെ ഫെബ്രുവരിയിൽ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം.
മൂന്ന് ടേം മൽസരിച്ചവർ മാറിനിൽക്കട്ടെ എന്ന നിബന്ധന ഇതുവരെ ലോക്സഭാ നിയമസഭ തിരഞ്ഞെടുപ്പുകളിൽ ലീഗ് ബാധകമാക്കിയിട്ടില്ലെന്നും പി.എം.എ സലാം പറഞ്ഞു.
കൂടുതൽ സീറ്റിന് അർഹതയുണ്ടെങ്കിലും സീറ്റുകളുടെ പേരിൽ യുഡിഎഫിനുള്ളിൽ പ്രശ്നങ്ങൾക്ക് ലീഗ് നില്‍ക്കില്ല. സീറ്റുകള്‍ വച്ചുമാറുന്നുണ്ടെങ്കില്‍ അത് വിജയസാധ്യത മാത്രം പരിഗണിച്ചായിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
