കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി സി. രഘുനാഥ് കോൺഗ്രസ് വിട്ടു

DECEMBER 8, 2023, 12:53 PM

കണ്ണൂർ; കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി സി. രഘുനാഥ് കോൺഗ്രസ് വിട്ടു

അഞ്ച് പതിറ്റാണ്ട് കാലത്തെ കോൺഗ്രസ് ബന്ധമാണ് അദ്ദേഹം ഉപേക്ഷിച്ചത്. കോൺഗ്രസ് നേതൃത്വത്തിന് വേട്ടക്കാരന്റെ മനസാണെന്നും രഘുനാഥ് പറഞ്ഞു.

കോൺഗ്രസ് പഴയ കോൺഗ്രസ് അല്ല. ധർമടത്ത് ഗതിക്കെട്ട് സ്ഥാനാർത്ഥിയാകേണ്ടി വന്നു. സുധാകരൻ നിർബന്ധിച്ചത് കൊണ്ടാണ് മത്സരിച്ചത്. കണ്ണൂർ ഡിസിസിക്ക് പക്വതയും വകതിരുവുമില്ല

vachakam
vachakam
vachakam

ഡിസിസി യോഗത്തിൽ എങ്കടുക്കാൻ എത്തിയപ്പോൾ കയ്യേറ്റ ശ്രമം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam