ഹിമാചലിൽ ആര് ഭരണം നേടും: എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ

DECEMBER 6, 2022, 7:30 AM

ദില്ലി;  ഹിമാചൽ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ  ബിജെപിക്ക് അധികാരം നിലനിര്‍ത്താൻ സാധിക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. 68 അംഗ ഹിമാചൽ പ്രദേശ് നിയമസഭാ തെര‍ഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിനായി വേണ്ടത് 35 സീറ്റുകളാണ്.

ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ

ബിജെപി -  24 -34

vachakam
vachakam
vachakam

കോണ്‍ഗ്രസ്  - 30-40

ആം ആദ്മി  - 0 - 0

മറ്റുള്ളവര്‍   - 4-8

vachakam
vachakam
vachakam

ഇന്ത്യ ടിവി/മാട്രിസ്


ബിജെപി -  35-40

vachakam
vachakam

കോണ്‍ഗ്രസ്  - 26-31

ആം ആദ്മി  - 0 

മറ്റുള്ളവര്‍   - 00

ന്യൂസ് എക്സ്/ജൻകീ ബാത്ത് 


ബിജെപി -  32-40

കോണ്‍ഗ്രസ്  - 27-34

ആം ആദ്മി  - 0 - 0

മറ്റുള്ളവര്‍   - 02-01

ഇടിജി - ടിഎൻഎൻ


ബിജെപി -  38

കോണ്‍ഗ്രസ്  - 28

ആം ആദ്മി  - 0 

മറ്റുള്ളവര്‍   - 02

റിപ്പബ്ളിക് ടിവി - പി മാര്‍ക്യൂ


ബിജെപി -  34-39

കോണ്‍ഗ്രസ്  - 28-33

ആം ആദ്മി  - 00 -01

മറ്റുള്ളവര്‍   - 00


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam