നാലര ലക്ഷം വോട്ടുകൾ നേടുമെന്ന്   അനിൽ ആൻ്റണി

APRIL 25, 2024, 10:15 AM

പത്തനംതിട്ട:  പത്തനംതിട്ടയിൽ വിജയം ഉറപ്പാണെന്നും നാലര ലക്ഷം വോട്ടുകൾ നേടുമെന്ന ആത്മവിശ്വാസവും പങ്കുവച്ച് അനിൽ ആൻ്റണി. 

കുടുംബ സമേതം വോട്ട് ചെയ്യാൻ പോകില്ല. എൻഡിഎ പ്രവർത്തകരോടൊപ്പം പോയി വോട്ട് ചെയ്യുമെന്നും അനിൽ കൂട്ടിച്ചേ‍ർത്തു.

 ഒരു തിരഞ്ഞെടുപ്പിലും പിതാവ് എ കെ ആൻ്റണിക്ക് ടെൻഷൻ ഉണ്ടായിരുന്നില്ല. ‌മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മൽസരിച്ചപ്പോൾ പോലും പിതാവ് ടെൻഷനടിച്ചിട്ടില്ല. തനിക്കും ഒരു ടെൻഷനുമില്ലെന്നും അനിൽ പറഞ്ഞു. 

vachakam
vachakam
vachakam

പത്തനംതിട്ടയിൽ നിന്നുള്ള എൻഡിഎ സ്ഥാനാർത്ഥിയാണ് എ കെ ആന്റണിയുടെ മകൻ കൂടിയായ അനിൽ ആന്റണി. മുൻ ധനമന്ത്രി ടി എം തോമസ് ഐസക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥി.

സിറ്റിങ് എംപികൂടിയായ ആന്റോ ആന്റണിയാണ് യുഡിഎഫ് സ്ഥാനാർത്ഥി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam