എന്റെ വോട്ട് മാറ്റത്തിനു വേണ്ടി ; പ്രകാശ് രാജ്

APRIL 26, 2024, 9:24 AM

നടൻ പ്രകാശ് രാജ് വോട്ട് രേഖപ്പടുത്തി. എല്ലാവരും തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തണമെന്നും പ്രകാശ് രാജ് അഭ്യർത്ഥിച്ചു. ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചാണ് താരം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

തന്റെ വോട്ട് മാറ്റത്തിനും വിദ്വേഷത്തിനെതിരെയാണെന്നും ഓരോ വോട്ടും മാറ്റം കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. 


vachakam
vachakam
vachakam


 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam