കണ്ണിലാത്ത ക്രൂരത; മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി അമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മകൻ

MAY 6, 2024, 9:59 PM

മൂവാറ്റുപുഴയിൽ അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. 65 കാരി കൗസല്യയെ മാലയ്ക്ക് വേണ്ടിയാണ് മകൻ കൊലപ്പെടുത്തിയത് എന്നാണ് പുറത്തു വരുന്ന ഞെട്ടിക്കുന്ന വിവരം. സംഭവത്തിൽ മകൻ ജോജോയെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രിയിലാണ് കൗസല്യയെ മകൻ കൊലപ്പെടുത്തിയത്. എന്നാൽ ആദ്യം ഹൃദയാഘാതം മൂലമുള്ള മരണമാണെന്നാണ് ഏവരും കരുതിയത്. തുടർന്ന് ചില സംശയങ്ങള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അമ്മയുടെ മൂന്നു പവന്റെ മാലയ്ക്ക് വേണ്ടിയാണ് കൊലപ്പെടുത്തിയതെന്ന് മകൻ സമ്മതിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam