ആവേശക്കൊടുമുടി കയറി കൊട്ടിക്കലാശത്തിന് സമാപനം

APRIL 24, 2024, 6:29 PM

തിരുവനന്തപുരം: ലോക്സഭ തെരെഞ്ഞടുപ്പിനുള്ള കേരളത്തിലെ പരസ്യ പ്രചാരണത്തിന് അവസാനമായി.വ്യാഴാഴ്ചത്തെ നിശബ്ദ പ്രചാരണം കൂടി പൂർത്തിയായി വെള്ളിയാഴ്ച കേരളം വിധി എഴുതും.20 ലോക്സഭ മണ്ഡലങ്ങളിലും കൊട്ടിക്കലാശത്തോടെയാണ് പരസ്യപ്രചാരണത്തിന് കൊടിയിറങ്ങിയത്.

ആകെയുള്ള ഇരുപത് സീറ്റിലും ജയം ഉറപ്പെന്നാണ് യുഡിഎഫ് പറയുന്നത്. അതേസമയം ഇത്തവണ പുതുചരിത്രമെഴുതുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം.പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതുപോലെ രണ്ടക്ക സീറ്റ് നേടുമെന്നാണ് ബിജെപിയുടെ വാദം.

അവസാന മിനിട്ടുകളിൽ സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോകള്‍ കെങ്കേമമായി.ക്രെയിനിലും മണ്ണുമാന്തി യന്ത്രത്തിലുമാണ് പലയിടങ്ങളിലും സ്ഥാനാർഥികൾ അവസാനവട്ട പ്രചാരണത്തിന് എത്തിയത്.ഡിജെ ഷോയടക്കം കൊട്ടിക്കലാശത്തിന് മാറ്റുകൂട്ടി

vachakam
vachakam
vachakam

ENGLISH SUMMARY: Kerala election updates


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam