കേരളത്തിൽ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും ; ഇ ശ്രീധരൻ

APRIL 24, 2024, 4:30 PM

മലപ്പുറം: കേരളത്തിൽ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. കേന്ദ്രം ഇത്തവണയും ബിജെപി ഭരിക്കും.

കേരളത്തിൽ ബിജെപി ഇത്തവണ 8- 10 സീറ്റ്‌ നേടും.  മോദി മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നും  ഇ ശ്രീധരൻ പറഞ്ഞു.

 താൻ ഇനി എവിടെയും മത്സരിക്കാനില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ്‌ വന്നാൽ മത്സരിക്കില്ല. പ്രായം കണക്കിലെടുത്ത് മത്സരിക്കാനാവില്ല. വികസന കാര്യങ്ങളിൽ രാഷ്ട്രീയഭേദമന്യേ ആരുമായും സഹകരിക്കും. ഏത് പാർട്ടിയാണെന്ന് നോക്കാതെ നാട്ടുകാർക്ക് ഗുണം വരുന്ന ഏത് കാര്യത്തിനും ആരുമായും സഹകരിക്കുമെന്നും ഇ ശ്രീധരൻ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

പൗരത്വ ഭേദഗതിയെക്കുറിച്ച് പഠിക്കാതെ വ്യാജ പ്രചാരണം നടത്തുന്നുണ്ട്. പൗരത്വ ബില്ലുകൊണ്ട് ഇവിടെയുള്ള ആളുകൾക്ക് ഒരു വിഷമവും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam