അടുത്ത സംസ്ഥാന അധ്യക്ഷയോ? ശോഭ സുരേന്ദ്രനെ ഡൽഹിയിലേക്ക് വിളിപ്പിച്ചു ബിജെപി ദേശീയ നേതൃത്വം 

JUNE 8, 2024, 5:48 PM

ഡൽഹി: ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ ദേശീയ നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചതായി റിപ്പോർട്ട്. നാളെ ഡൽഹിയിലെത്താൻ ശോഭ സുരേന്ദ്രനോട് നേതൃത്വം നിര്‍ദ്ദേശം നൽകി എന്നാണ് പുറത്തു വരുന്ന വിവരം. 

അതേസമയം സംഘടനാ തലത്തിൽ ശോഭ സുരേന്ദ്രന് ഉയര്‍ന്ന പദവി നൽകുന്ന കാര്യം പാര്‍ട്ടി ദേശീയ നേതൃത്വം പരിഗണിക്കുന്നുണ്ട് എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. 

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിൽ ശോഭ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരുമോയെന്നാണ് ഇനി അറിയേണ്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam