വെള്ളയമ്പലം : ജാൻവില്ല ലെയ്ൻ ഇന്ദ്രപ്രസ്ഥത്തിൽ എം.എൻ. വേണുഗോപാലൻ നായർ (83,4B, വൈറ്റ് ഹെവൻ അപ്പാർട്ട്‌മെന്റ്‌സ്, ആൽത്തറ ജങ്ഷൻ, വെള്ളയമ്പലം) നിര്യാതനായി.
ആക്കുളം ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്രം റിട്ടയേർഡ് ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: രാധാമണി വേണുഗോപാൽ (റിട്ട. ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞ).
മക്കൾ: ഇന്ദ്രജിത്ത് (മസ്‌ക്കറ്റ്), ഇന്ദ്രകല (യു.എസ്.എ).
മരുമക്കൾ: ഷീല, റെനി.
സംസ്‌കാരം ജൂലായ് 21 ഞായറാഴ്ച 3.30 ന് തൈക്കാട് ശാന്തികവാടത്തിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
