ടി.ജെ.ലൂയിസ് നിര്യാതനായി

JULY 8, 2024, 9:08 AM

അരൂർ: അരൂർ പഞ്ചായത്ത് 18-ാം വാർഡ് തോട്ടങ്കര (ചാരംവെളി) വീട്ടിൽ ടി.ജെ.ലൂയിസ് (74, റിട്ട.ഡിവിഷണൽ എൻജിനീയർ, ബി.എസ്.എൻ.എൽ) നിര്യാതനായി. 

സംസ്‌കാരം ജൂലായ് 8 വൈകിട്ട് 3 ന് അരൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. 

ഭാര്യ: മേരി ഫിലോമിന (റിട്ട.അസി.മാനേജർ, സിൻഡിക്കേറ്റ് ബാങ്ക്). 

vachakam
vachakam
vachakam

മക്കൾ: മേരി ലൂബിയ, ആൻ ലീബ (കാനഡ). 

മരുമക്കൾ: മുരളീധര കൈമൾ (ബ്രാഞ്ച് മാനേജർ, ടി.കെ.എലിവേറ്റർ), മാർക്ക് മക്‌സിൻ (കാനഡ).


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam