ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞമോൻ - 80) ഒക്ടോബർ 30ന് ഹൂസ്റ്റണിൽ നിര്യാതനായി.
പരേതരായ കോട്ടയിൽ മത്തായി തോമസിന്റെയും അന്നാമ്മയുടെയും മകനാണ്.
ഭാര്യ: പരേതയായ എലിസബത്ത് മത്തായി (ബേബി മൂലയിൽ, പുതുപ്പള്ളി, കോട്ടയം.)
മക്കൾ: ബിൻസി, ബെൻസൺ. മരുമകൾ: ജെനി.
സഹോദരങ്ങൾ: മറിയാമ്മ ചെറിയാൻ (മേരി), അന്ന വർഗീസ് (അമ്മിണി), ദീന ജോസഫ് (മോളി), ഗ്രേസി ജോർജ്.
പൊതുദർശനവും സംസ്‌കാര ശുശ്രൂഷയും
2026 നവംബർ 7, ശനിയാഴ്ച രാവിലെ 9:00 മണിക്ക് ഐ.പി.സി. ഹെബ്രോൻ ചർച്ചിൽ നടക്കും.
IPC Hebron Church, 4660 S Sam Houston Pkwy E, Houston, TX 77048
ശുശ്രൂഷകൾക്ക് ശേഷം അന്നേദിവസം ഉച്ചയ്ക്ക് 1:00 മണിക്ക് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം & സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
