സുരേഷ് ഷേണായ് നിര്യാതനായി

APRIL 22, 2022, 1:30 PM

മട്ടാഞ്ചേരി: കേരള കൊങ്കണി അക്കാഡമി വൈസ് ചെയർമാനും കഥാകൃത്തുമായ അമരാവതി അമ്മൻകോവിൽ ക്ഷേത്രത്തിനു സമീപം മാരുതി വിഹാറിൽ എ. സുരേഷ് ഷേണായ് (75  റിട്ട. സിൻഡിക്കേറ്റ് ബാങ്ക്) നിര്യാതനായി.

പണ്ഡരിനാഥ് ഭൂവനേന്ദ്ര പുരസ്‌ക്കാര ജേതാവായ സുരേഷ് ഷേണായ് 'സ്പന്ദൻ' കൊങ്കണി മാസിക എഡിറ്ററുമായിരുന്നു.

ഭാര്യ: രജനി. മകൻ: സുജിത് ഷേണായ് (ബിസിനസ്). മരുമകൾ: വീണ (യൂണിയൻ ബാങ്ക്).

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam