ഡോ. വിജയൻ നായർ നിര്യാതനായി

APRIL 15, 2024, 10:56 AM

പൂജപ്പുര: കേസരി റോഡ് ഭൈരവിയിൽ (പുര 139) ഡോ. ജി. വിജയൻ നായർ (82) നിര്യാതനായി.

പാപ്പനംകോട് എൻ.ഐ.എസ്.ടി ഡയറക്ടറും എമിരറ്റസ് സയന്റിസ്റ്റുമായി സേവനമനുഷ്ഠിച്ചിരുന്നു. അറിയപ്പെടുന്ന ഓർഗാനിക് കെമിസ്ട്രി കൺസിഡറേഷൻ ഗവേഷകാദ്ധ്യാപകനും സത് സംഗ് ഫൗണ്ടേഷൻ പ്രസിഡന്റുമായിരുന്നു. 2018ൽ കെമിസ്ട്രി റിസർച്ച് സൊസൈറ്റി ഒാഫ് ഇന്ത്യയുടെ ബഹുമതി ലഭിച്ചിരുന്നു.

ഭാര്യ: ഡോ. സീത വി. നായർ (ശിശുരോഗ വിദഗ്ധ).

vachakam
vachakam
vachakam

മക്കൾ: ഡോ. വിനീത (ശിശുരോഗ വിദഗ്ധ, ജൂബിലി ഹോസ്പിറ്റൽ തിരുവനന്തപുരം), ഡോ. നീലിമ (സയന്റിസ്റ്റ് യു.എസ്.എ).

മരുമകൻ: ഡോ. വിവേക് (നിയോനറ്റോളജിസ്റ്റ് യു.എ.ഇ).

സംസ്‌കാരം തിങ്കളാഴ്ച ശാന്തി കവാടത്തിൽ.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam