ഫിലിപ്പോസ് ഫിലിപ്പ് നിര്യാതനായി

APRIL 14, 2024, 11:26 AM

അയിരൂർ :തേക്കുങ്കൽ പാലപുരത്ത് ഫിലിപ്പോസ് ഫിലിപ്പ് (കുട്ടപ്പായി 87) നിര്യാതനായി.

സംസ്‌കാരം ഏപ്രിൽ 15 തിങ്കളാഴ്ച രാവിലെ 11ന് മാതാപ്പാറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപ്പള്ളിയിൽ.

ഭാര്യ പരേതയായ പെണ്ണമ്മ ഫിലിപ്പ്.

vachakam
vachakam
vachakam

മക്കൾ : സന്തോഷ് ഫിലിപ്പ് (യു.എസ്.എ.), സൈമൺ ഫിലിപ്പ് (യു.എസ്.എ.)


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam