അന്നക്കുട്ടി ജോൺ നിര്യാതയായി

APRIL 20, 2024, 12:16 PM

മേമടങ്ങ്: നെല്ലിക്കുന്നേൽ പരേതനായ ഉലഹന്നാൻ ജോണിന്റെ ഭാര്യ അന്നക്കുട്ടി ജോൺ (85) നിര്യാതയായി. പരേത പെരിയപ്പുറം പുലവേലിൽ കുടുംബാംഗമാണ്.

സംസ്‌കാരം ഏപ്രിൽ 21 ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് ആരക്കുഴ സെന്റ്. മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ പള്ളി സെമിത്തേരിയിൽ.

മക്കൾ: ബിനോയ്, ലാലി (യുഎസ്എ),  ഷിബി , നൈസി (യുഎസ്എ).

vachakam
vachakam
vachakam

മരുമക്കൾ: മേഴ്‌സി കൈനിക്കൽ (ആയവന), ജോസ് തൊണ്ടിയാംതടത്തിൽ (യുഎസ്എ), റെജി പുത്തൻപുരയിൽ (പെരിയപ്പുറം), ജെറ്റ്  കൂനമ്പറമ്പിൽ (യുഎസ്എ).


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam