ഡാളസ് : കോട്ടയം തോട്ടയ്ക്കാട് കരോട്ടുപുരയിൽ പരേതരായ സി. സി ജോണിന്റെയും അന്നമ്മ ജോണിന്റെയും മകൻ റോയി ജോൺ ഹൃദ്‌രോഗത്തെത്തുടർന്ന് (62) ഒക്ടോബർ 25 ഞായറാഴ്ച ഡാളസിൽ അന്തരിച്ചു. മക്കിനി സെന്റ് പോൾസ് ഓർത്തഡോക്‌സ് ഇടവക അംഗമാണ്. സൺഡേ സ്‌കൂൾ അധ്യാപകനായിരുന്നു
ഭാര്യ : കോട്ടയം തിരുവാർപ്പ് പോട്ടയത്ര കുടുംബാംഗം ദീപ റോയി
മക്കൾ മാനസി റോയി, മൈക്ക റോയി എന്നിവരാണ്.
മൃതദേഹം ഒക്ടോബർ 27 ചൊവ്വാഴ്ച വൈകിട്ട് 6 മുതൽ 9 വരെയും, 28 ബുധനാഴ്ച രാവിലെ 9 മുതൽ 11 വരെയും മക്കിനി സെന്റ് പോൾസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ പൊതുദർശനത്തിന് വെക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: റവ. ഫാ. തമ്പാൻ വർഗീസ് (469-583-9514), മൈക്ക റോയി (972-971-8003)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
