തൊടുപുഴ: മുതലക്കേടം പെരുമ്പിൽ പി.എം ജോണി (78 റിട്ട. അദ്ധ്യാപകൻ, ആലുവ സെന്റ് മേരീസ് സ്‌കൂൾ) നിര്യാതനായി.
ഭാര്യ: വത്സമ്മ ജോണി(റിട്ട. അദ്ധ്യാപിക, മുതലക്കോടം ചെമ്പരത്തി കുടുംബാംഗം).
മക്കൾ: തോമസ്‌കുട്ടി ജോണി (യു.എസ്.എ), റാണി ജോണി (ഓസ്‌ട്രേലിയ).
മരുമക്കൾ: ബെനിജ തോമസ് (യു.എസ്.എ), ജോജി ജോസഫ് (ഓസ്‌ട്രേലിയ).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
