പൗലോ റപ്പായി മാടൻ ഡാലസിൽ അന്തരിച്ചു

OCTOBER 3, 2026, 12:28 PM

ഡാലസ്: അങ്കമാലി മഞ്ഞപ്ര സ്വദേശി പൗലോ റപ്പായി മാടൻ (82) ഒക്ടോബർ 2ന് ഡാലസിലെ ഇർവിങ്ങിൽ അന്തരിച്ചു.

ഭാര്യ: അങ്കമാലി വട്ടപ്പറമ്പ് ഭരണികുളങ്ങര കുടുംബാംഗം പരേതയായ എൽസി റപ്പായി.

മക്കൾ: ജിജി പോളി (തൃശൂർ), ജോജോ റപ്പായി (ഡാലസ്, യു.എസ്).

vachakam
vachakam
vachakam

മരുമക്കൾ: പോളി എം. എ.(തൃശൂർ), സരിത ഡൊമിനിക് (ഡാലസ്, യു.എസ്).

കൊച്ചുമക്കൾ: അഞ്ജന, അജിൽ, എൽവിന, ആൻഡ്രിയ.

പൊതുദർശനവും സംസ്‌കാര ശുശ്രൂഷകളും ഒക്ടോബർ 10 ശനിയാഴ്ച നടക്കും. 
രാവിലെ 10:00 മണിക്ക് കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ കത്തോലിക്കാ പള്ളിയിൽ (200 S. Heatrz Road, Coppell, TX 75019) പൊതുദർശനവും തുടർന്ന് 11:00 മണിക്ക് വിശുദ്ധ കുർബാനയും സംസ്‌കാര ശുശ്രൂഷകളും നടക്കും.

vachakam
vachakam
vachakam

ഉച്ചയ്ക്ക് 1:00 മണിക്ക് റോളിംഗ് ഓക്‌സ് മെമ്മോറിയൽ സെന്ററിൽ (400 Freeport Pkwy, Coppell, TX 75019) മൃതദേഹം സംസ്‌കരിക്കും.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam