പോൾ ജെ. വിതയത്തിൽ നിര്യാതനായി

OCTOBER 30, 2026, 1:44 PM

എറണാകുളം: അമ്മൻകോവിൽ റോഡിൽ പരേതനായ ജോൺ വിതയത്തിലിന്റെ മകൻ പോൾ ജെ. വിദയത്തിൽ (57, വിതയത്തിൽ ഒപ്റ്റിക്കൽസ്) നിര്യാതനായി.

സംസ്‌കാരം നടത്തി.

മാതാവ്: റോസി ജോൺ (അങ്കമാലി പഞ്ഞിക്കാരൻ കുടുംബാംഗം).

vachakam
vachakam
vachakam

ഭാര്യ: പ്രീത (തുറവൂർ മംഗലി കുടുംബാംഗം)

മകൻ: ജോ പോൾ വിതയത്തിൽ.

സഹോദരങ്ങൾ: ഫ്രാങ്കോ - റാണി വാര്യംപറമ്പിൽ, റോജോ - ഡെയ്‌സി വടക്കൂട്ട്, ടോണി - ടീന കുരിശിങ്കൽ പറമ്പിൽ, വീണ - ലെന്നി പാറയ്ക്കൽ, നിമ്മി - ബിജു മാമ്പിള്ളി

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam