ഡാളസ് : ഡാളസ് ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡിന്റെ സ്ഥാപക ശുശ്രൂഷകനും, ഡാളസിലെ മുതിർന്ന ശുശ്രൂഷകരിലൊരാളുമായ പാസ്റ്റർ ടി. തോമസ് ഒക്ടോബർ 31ന് നിര്യാതനായി.
എണ്ണിക്കാട്ട് വീട്ടിൽ പരേതനായ പാസ്റ്റർ ഏ.റ്റി. തോമസിന്റെ മൂത്ത മകനായിരുന്നു.
ഡാളസിൽ ഈസ്റ്റ് ഡാളസ് ചർച്ച് ഓഫ് ഗോഡ് എന്ന പേരിൽ സ്ഥാപിച്ച സഭയിൽ നാല്പത് വർഷത്തോളം ശൂശ്രൂഷകനായിരുന്നു. പിന്നീട് ഈ സഭ ക്രോസ് വ്യു ചർച്ച് ഓഫ് ഗോഡ് എന്ന് നാമകരണം ചെയ്യുകയായിരുന്നു.
സംസ്‌കാരം പിന്നീട്.
ഭാര്യ: ഓതറ മുത്തേടത്ത് മറിയാമ്മ തോമസ്.
മക്കൾ: ഷെറിൻ ജോർജ് (ജിജി), ക്രിസ്റ്റിന ജോർജ്, സ്റ്റീഫൻ തോമസ്.
മരുമക്കൾ: ഡോ. മിനു ജോർജ്, ഡോ. ജെയ്‌സൺ ജോർജ്, ഷെറിൻ തോമസ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
