മേരികുട്ടി തോമസ് ന്യൂയോർക്കിൽ നിര്യാതയായി

APRIL 2, 2024, 11:50 PM

ന്യൂയോർക്ക് : ന്യൂയോർക്ക്, പോർട്ട്‌ചെസ്റ്റർ നിവാസിയും, അടൂർ കരുവാറ്റ പറങ്കിമാൻ വിളയിൽ തോമസ് ജോണിന്റെ (അനിയൻ) ഭാര്യ മേരികുട്ടി തോമസ് (68) ന്യൂയോർക്കിൽ നിര്യാതയായി. 25 വർഷമായി ന്യൂയോർക്കിൽ താസിക്കുന്ന അവർ പോർട്ട്‌ചെസ്റ്റർ സെന്റ് ജോർജ് ഓർത്തഡോസ് ചർച്ചിന്റെ മെംബറും സജീവ പ്രവർത്തകയും വെസ്റ്റ്‌ചെസ്റ്റർ മലയാളീ അസോസിയേഷന്റെ സന്തത സഹചാരിയും ലൈഫ് മെംബറും ആണ്.

മകൻ : ജോൺ തോമാസ് (ടിനോ).

മരുമകൾ : സ്വീറ്റി ജോൺ.

vachakam
vachakam
vachakam

കൊച്ചുമക്കൾ : ആനയ മേരി ജോൺ, തെരേസ എലിസബത്ത് ജോൺ, ആലിയാ മറിയം ജോൺ.

Funeral Service details : പിന്നാലെ.

കൂടുതൽ വിവരങ്ങൾക്ക്: ജോൺ തോമാസ് (ടിനോ) 914 - 275 -7370.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam