അഡ്വ.ജോർജ് വർഗീസിന്റെ മാതാവ് ലില്ലിയമ്മ ജോർജ് അന്തരിച്ചു

APRIL 11, 2024, 10:39 AM

ഡാളസ്/സൗത്ത്പാമ്പാടി: വാർമലവട്ടശേരിൽ പരേതനായ വി.ജി.ജോർജിന്റെ (റിട്ട.സെക്രട്ടറി, ഡിഎസ്എസ്എ ബോർഡ്,കോട്ടയം) ഭാര്യ ലില്ലിയമ്മ (95) അന്തരിച്ചു. പരേത മിത്രക്കരി ചെറുകാട്ട് കുടുംബാംഗമാണ്.

മക്കൾ: ലൈല തോംസൺ (ഫ്‌ളോറിഡ), ഷൈല ജോസഫ്, മരിയൻ ജോർജ്                          (മുൻ എക്‌സിക്യൂട്ടീവ് എഡിറ്റർ ഇൻ ചാർജ്, ദീപിക), എൽസി റോയി (ബംഗളൂരു), അഡ്വ. ജോർജ് വർഗീസ് (ഡാളസ്).

മരുമക്കൾ: തോംസൺ മടുക്കക്കുഴി (ഫ്‌ളോറിഡ), ജോസഫ് തോമസ് മംഗളാവുപറമ്പിൽ     (കഞ്ഞിക്കുഴി), റോയി കാരിക്കൽ (ബംഗളൂരു), ഡോ. പുഷ്പ കാപ്പൻ (കോട്ടയം),            ഡോ. ജയ്‌സി ജോർജ് (ഡാളസ് ).

vachakam
vachakam
vachakam

സഹോദരി: പരേതയായ പ്രൊ. ഓമന അലക്‌സാണ്ടർ.

സംസ്‌കാരം തിങ്കളാഴ്ച്ച ഏപ്രിൽ 15ന് ചമ്പക്കര സെന്റ് ജോസഫ്‌സ് പള്ളിയിൽ

കൂടുതൽ വിവരങ്ങൾക്ക് അഡ്വ. ജോർജ് വർഗീസ് (ഡാളസ്) 1469 -688 -2065, 214 -809 -5490.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam