മൂവാറ്റുപുഴ: മേക്കടമ്പ് പരേതരായ കീപ്പടായിൽ മാത്യുവിന്റെയും സാറാമ്മയുടേയും മകൻ കെ.എം. ബോബസ് (63, മേക്കടമ്പ് ആർ.പി.എസ്. പ്രസിഡന്റായിരുന്നു) നിര്യാതനായി.
സംസ്‌കാരം ജൂലായ് 6,2024 ശനിയാഴ്ച രാവിലെ 10.30 ന് സ്വവസതിയിൽ ആരംഭിച്ച് കടാതി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: നിരപ്പുകണ്ടത്തിൽ ഫാ.സഖറിയാ കോറെപ്പിസ്‌കോപ്പയുടെ മകൾ ശ്മൂനി.
മക്കൾ: ഡോ. സാറ (കുവൈറ്റ്), ഡോ.എൽദോ.
മരുമകൻ: ബിറ്റു സ്‌കറിയ പാണ്ടാലിൽ, ചെങ്കര. സഹോദരങ്ങൾ: ബോബൻ (അമേരിക്ക), ബേബി (ബിസിനസ്സ്).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
