കെ.കെ. ജോസഫ് (തങ്കച്ചൻ) ഡാളസിൽ നിര്യാതനായി

SEPTEMBER 15, 2024, 11:16 AM

ഡാളസ്: കെ.കെ. ജോസഫ് (തങ്കച്ചൻ 85) അമേരിക്കയിലെ ഡാളസിൽ നിര്യാതനായി. പത്തനംതിട്ട തോന്ന്യാമല കളീക്കമണ്ണിലായ കമുകുപുരയിടത്തിൽ കുടുംബാംഗമാണ്.

കുന്നൂരിലെ ആദ്യകാല പ്രമുഖ കണ്ണട വ്യാപാരിയും നീലഗിരി ഒപ്റ്റിക്കൽസ് ഉടമയുമായിരുന്നു. കോയമ്പത്തൂർ, ഊട്ടി, മേട്ടുപാളയം, വീരപാണ്ടി എന്നീസ്ഥലങളിൽ 50 ൽപരം വർഷം കണ്ണട വ്യവസായിയായിരുന്നു.

ഭാര്യ: കല്ലിശ്ശേരി തേക്കാട്ടിൽ ലാലി ജോസഫ്.

vachakam
vachakam
vachakam

മക്കൾ: സുനിൽ, അനിൽ, നിഷി, സീന, ജോജി.

സംസ്‌കാര ശുശ്രൂഷ: 21 ശനിയാഴ്ച  ഒമ്പതുമണിക്ക് റോലറ്റ് ലിബർട്ടി ഗ്രോവ് റോഡ് ക്രോസ്‌വ്യൂ ചർച്ച് ഓഫ് ഗോഡിൽ.

ശുശ്രൂഷകൾ www.provisiontv.in ൽ തത്സമയം ദർശിക്കാവുന്നതാണ്.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam