ഹൂസ്റ്റൺ: കൊല്ലം കുണ്ടറ വൈരമൺ ഗാർഡൻസിൽ ജോർജ് മത്തായി വൈരമൺ (ലാലുമോൻ - 75) 2026 നവംബർ ഒന്നിന് നിര്യാതനായി.
ഹൂസ്റ്റൺ സ്റ്റഫോർഡ് ബൈബിൾ ചാപ്പൽ അംഗമായിരുന്നു. കുണ്ടറ ബ്രദറൺ അസംബ്ലിയിൽനിന്നുള്ള ഇദ്ദേഹം മുൻ കുവൈറ്റ് പ്രവാസിയാണ്.
ഭാര്യ: ഏലിയാമ്മ ജോർജ് (സൂസൻ), പുനലൂർ ഇളമ്പൽ, നടുക്കുന്ന് വാഴപ്പള്ളിൽ കുടുംബാംഗവും ചെമ്മന്തൂർ ബ്രദറൺ അസംബ്ലിയിൽനിന്നുള്ളയാളുമാണ്.
മക്കൾ: അനി നിഷ ജോർജ്-ബിജു തോമസ് (ബംഗ്‌ളൂരു), നിസ്സി ജോർജ് വൈരമൺ - ഡാരിൽ ജോൺ കല്ലൂർ (കാനഡ), അജയ് ജോർജ് വൈരമൺ - ആശ സാബു (ബംഗ്‌ളൂരു).
കൊച്ചുമക്കൾ: ജോനാഥൻ, അബിഗെയിൽ, കലേബ്, ലിയാൻ, ക്രിസ്റ്റീന.
സഹോദരങ്ങൾ: എലിസബത്ത് ജെയിംസ് (ഹൂസ്റ്റൺ), മേരി കോശി (ചേപ്പാട്), സുവിശേഷകൻ സി. എം. ജോൺ (കുണ്ടറ), ഡോ. മാത്യു വൈരമൺ (ഹൂസ്റ്റൺ), ഡോ. ജേക്കബ് സി. എം. (ഹൂസ്റ്റൺ), സി. എം. അലക്‌സ് (ഹൂസ്റ്റൺ).
സംസ്‌കാര ശുശ്രൂഷകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. മാത്യു വൈരമൺ: +1-281-857-7538
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
