ഹൂസ്റ്റൺ: ഹൂസ്റ്റൺ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ സ്ഥാപകരിലൊരാളായിരുന്ന പരേതനായ പാസ്റ്റർ പി.എം. കുരുവിളയുടെ ഭാര്യ ഏലിയാമ്മ കുരുവിള (92) നിര്യാതനായി. മല്ലപ്പള്ളി പണിക്കമുറി കുടുംബാംഗമാണ്.
ഹോംഗോയിംഗ് സർവീസ് നവംബർ 9 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് ഹൂസ്റ്റണിലെ ഐപിസി ഹെബ്രോൻ ചർച്ചിൽ നടക്കും. IPC Hebron Houston, 4660 S. Sam Houston Pkwy E., Houston, TX 77048.
തുടർന്ന് ഉച്ചയ്ക്ക് 1:00 മണിക്ക് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ
സംസ്കാര ശുശ്രൂഷ നടക്കും.South Park Funeral Home & Cemetery, 1310 N Main St, Pearland, TX 77581.
മകൾ: ജോളി. മരുമകൻ: ബിജോയ് ജോസ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
