ഡാളസ് : ഡാളസ് ഫ്രിസ്‌കോയിൽ അന്തരിച്ച തുരുത്തി (ചങ്ങനാശ്ശേരി) തെന്നിപ്ലാക്കൽജോസഫ് ടി ആന്റണി(80)യുടെ പൊതുദർശനം ഫെബ്രുവരി 9 വെള്ളിയാഴ്ച വൈകീട്ട് 6 മുതൽ 9 വരെ സെന്റ്‌തോമസ് സീറോ മലബാർ ചർച്ചിൽ വെച്ച് നടത്തപ്പെടുന്നു (റോസ്ഹിൽ ഗാർലാൻഡ് ടെക്‌സാസ് 75088 )
ഭാര്യ: പരേതയായ സാറാമ്മ ജോസഫ്
മക്കൾ: ഷാന്റി ജോജോ &ജോജോ തോമസ് കാഞ്ഞിരക്കാട്, ഷിജോ ജോസഫ് & സ്വപ്ന ജോസഫ്
സംസ്‌കാര ശുശ്രുഷ ഫെബ്രുവരി 10 ശനി രാവിലെ 10 :30 മുതൽസെന്റ്‌തോമസ് സീറോ മലബാർ ചർച്ച്, റോസ്ഹിൽ ഗാർലാൻഡ് ടെക്‌സാസ് 75088
തുടർന്ന് റൗലറ്റ്‌സേക്രഡ് ഹാർട് സെമിത്തേരിയിൽ സംസ്‌കാരം
കൂടുതൽ വിവരങ്ങൾക്ക് ജോജോ തോമസ് 407 -401 -2805
Live on - provisiontv.in
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1