ജോസഫ് പള്ളിത്തറയിൽ ചാക്കോ നിര്യാതനായി

MARCH 7, 2024, 12:05 PM

ജോസഫ് പള്ളിത്തറയിൽ ചാക്കോ (74) നിര്യാതനായി. ഭാര്യ: മേരി ജോസഫ് (യു.എസ്.എ). മക്കൾ: ജെയിംസ് പി. ജോസഫ് (സജിത തോമസ്), നിഷാദ് പി. ജോസഫ് (നിമ്മി ടോം).
കൊച്ചുമക്കൾ: ഡെയ്ൽ ജോസഫ്, ദിയ ജോസഫ്, ഡിയോണ ജോസഫ്, ആബേൽ ജോസഫ്, ഹേസൽ ജോസഫ്.  (എല്ലാവരും യു.എസ്.എ)

സഹോദരങ്ങൾ: റോസമ്മ എബ്രഹാം (എബ്രഹാം പൂതക്കല്ലിൽ , യു.എസ്.എ.), ഫ്രാൻസിസ് പി. ചാക്കോ (ചിന്നമ്മ ഫ്രാൻസിസ്, ഇന്ത്യ), മേരി ജോസഫ് (മാത്യു ജോസഫ്, യു.എസ്.എ), മാത്യു പി. ചാക്കോ (മറിയാമ്മ ചാക്കോ, യു.എസ്.എ.).

പൊതുദർശനം: മാർച്ച് 11 തിങ്കളാഴ്ച വൈകിട്ട് 5 മണിമുതൽ 9 മണിവരെ മാർതോമസ്ലീഹാ സീറോ മലബാർ കത്തീഡ്രലിൽ.

vachakam
vachakam
vachakam

സംസ്‌കാര ശുശ്രൂഷ: മാർച്ച് 12 ചൊവ്വാഴ്ച രാവിലെ 10ന് മാർതോമസ്ലീഹാ സീറോ മലബാർ കത്തീഡ്രലിൽ തുടർന്ന് സംസ്‌കാരം ക്യൂൻ ഓഫ് ഹെവൻ കാത്തലിക് സെമിത്തേരിയിൽ.



vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam