ജോളി അലക്‌സ് നിര്യാതനായി

AUGUST 30, 2024, 11:28 AM

ചങ്ങനാശേരി: പോത്തോട് കാക്കാംതോട്ടിൽ അലക്‌സാണ്ടറിന്റെ മകൻ ജോളി അലക്‌സ് (64) ഫ്‌ളോറിഡയിൽ നിര്യാതനായി.

ഭാര്യ : മോളി ജോളി പത്തനാപുരം മുല്ലശേരിൽ കുടുംബാംഗം.

മക്കൾ: അലക്‌സ്, അനീറ്റ (യു.എസ്).

vachakam
vachakam
vachakam

മരുമക്കൾ: ചിന്നു, ജോബിൻ (യു.എസ്).

സംസ്‌കാരം ആഗസ്റ്റ് 31ന് അമേരിക്കൻ സമയം 12 ന് ഫ്‌ളോറിഡയിൽ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam