ജയ്ചന്ദ്രൻ നിര്യാതനായി

SEPTEMBER 5, 2024, 7:47 AM

ഷിക്കാഗോ ഹോഫ്മാൻ എസ്റ്റേറ്റിൽ താമസിച്ചിരുന്ന ജയ്ചന്ദ്രൻ നിര്യാതനായി.

സെഞ്ചുറി 21 റിയൽ എസ്റ്റേറ്റ് ബ്രോക്കറായും ഗീതാമണ്ഡലം പ്രസിഡന്റ്, കെ.എച്ച്.എൻ.എ എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ നിലകളിലും ഷിക്കാഗോ മലയാളി സമൂഹത്തിൽ അറിയപ്പെട്ടെ വ്യക്തിത്വവുമായിരുന്നു ജയ്ചന്ദ്രൻ.

ഭാര്യ: മണി. രണ്ട് മക്കൾ.

vachakam
vachakam
vachakam

സംസ്‌കാര കർമ്മങ്ങൾ കുടുംബം സ്വകാര്യമായി നടത്താനാഗ്രഹിക്കുന്നത്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam