ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി.എസ്. രശ്മി നിര്യാതയായി

SEPTEMBER 17, 2024, 10:37 AM

കോട്ടയം : ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് തിടനാട് പുതുപ്പറമ്പിൽ പി.എൻ.സുകുമാരൻ നായരുടെയും ഇന്ദിര ദേവിയുടെയും മകൾ പി.എസ്.രശ്മി (38) നിര്യാതയായി.

മാതാപിതാക്കളോടൊപ്പം ഓണം ആഘോഷിക്കാൻ എത്തിയതായിരുന്നു. ഞായറാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭർത്താവ്: ദീപപ്രസാദ് (ഫോട്ടോഗ്രാഫർ, ടൈംസ് ഒഫ് ഇന്ത്യ).

vachakam
vachakam
vachakam

സഹോദരി : സുസ്മി പി.എസ്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam