ബെന്നി മാത്യുവിന്റഎ സംസ്‌കാര പ്രാർത്ഥന 2026 ഒക്ടോബർ 29 വ്യാഴാഴ്ച വൈകിട്ട് 5 മണിമുതൽ 6 മണിവരെ.
Family viewing വൈകിട്ട് 6മണിമുതൽ 7 മണിവരെ.
സംസ്‌കാരം കുർബാന വൈകിട്ട് 7 മണിമുതൽ രാത്രി 9 മണിവരെ. തുടർന്ന് പൊതുദർശനവും, സെക്രട്ട് ഹാർട്ട് ക്‌നാനായ കാത്തലിക്ക് ചർച്ച്, 145 E Grand Ave, Bensenville.
സംസ്‌കാര ശുശ്രൂഷ 2026 ഒക്ടോബർ 30 വെള്ളിയാഴ്ച രാവിലെ 8മണിമുതൽ 9.45 വരെ സെക്രട്ട് ഹാർട്ട് ക്‌നാനായ കാത്തലിക്ക് ചർച്ച്.
തുടർന്ന് സംസ്‌കാരം രാവിലെ 10മണിക്ക് സെക്രട്ട് ഹാർട്ട് ക്‌നാനായ കാത്തലിക്ക് ചർച്ച് സെമിത്തേരിയിൽ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
